Best directors who shined in tamil cinema 2020
തെന്നിന്ത്യയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2020. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളും സിനിമാ പ്രേമികള്‍ കൂടുതലായി ഏറ്റെടുത്തു. സൂപ്പര്‍താര സിനിമകള്‍ ഉള്‍പ്പെടെയുളളവയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു